Dubai expats save money fuel costs

Dubai expats save money fuel costs : ഇന്ധനവില വർദ്ധനവ്: യുഎഇയിലെ പ്രവാസികളുടെ ശീലങ്ങൾ മാറ്റിയോ ? നടത്തം, മെട്രോ യാത്രാരീതികൾ മാറ്റിപ്പിടിക്കുന്ന ​ഗുണം ചെയ്യുന്നുണ്ടോ.. ?

Dubai expats save money fuel costs : ദുബായ്: യുഎഇയിൽ ഇന്ധനവില വർദ്ധിച്ചതോടെ ദൈനംദിന ജീവിതത്തിലും യാത്രാരീതികളിലും വലിയ മാറ്റങ്ങൾ വരുത്തി പണം ലാഭിക്കുകയാണ് പ്രവാസികൾ. ആസൂത്രിതമായ ഡ്രൈവിംഗ്, പൊതുഗതാഗതത്തിന്റെ…