PRAVASI

Dubai expat Big Ticket winner ടിക്കറ്റെടുത്തത് തുടർച്ചയായി നാല് വർഷം, പുതുവർഷം എത്തും മുമ്പ് സൗഭാ​ഗ്യം എത്തി ; ബി​ഗ് ടിക്കറ്റ് ദുബായ് പ്രവാസിക്ക് നൽകിയത് 23 ലക്ഷം രൂപ

Dubai expat Big Ticket winner ദുബായ്: പുതുവർഷ ഭാഗ്യനറുക്കെടുപ്പിൽ പ്രവാസി ഇന്ത്യക്കാരന് ഒരു ലക്ഷം ദിർഹം (ഏകദേശം 23 ലക്ഷം രൂപ) സമ്മാനം ലഭിച്ചു. ദുബായിൽ സെയിൽസ് മാനേജറായി ജോലി…