Dubai Duty Free Winner 2025

Dubai Duty Free Winner 2025:മഴയിൽ കാർ കേടായി വഴിയിലായി; തൊട്ടുപിന്നാലെ തേടിയെത്തിയത് പുത്തൻ മെഴ്‌സിഡസ് ബെൻസ്! ദുബായ് ഡ്യൂട്ടി ഫ്രീയിൽ മലയാളി സംഘത്തിന് 1 മില്യൺ ഡോളർ

Dubai Duty Free Winner 2025-ദുബായ്: യുഎഇയിലെ അസ്ഥിരമായ കാലാവസ്ഥയിൽ കാർ കേടായി വലഞ്ഞ സ്വദേശി പൗരനെ തേടി അപ്രതീക്ഷിതമായി ഭാഗ്യദേവത എത്തി. വെള്ളപ്പൊക്കത്തിൽ കാർ നിന്നുപോയതിന്റെ സങ്കടത്തിലിരിക്കുമ്പോഴാണ് ദുബായ് ഡ്യൂട്ടി…