Dubai Driverless Taxi

Dubai Driverless Taxi:ദുബായ് ഇനി വേറെ ലെവൽ! മാർച്ചിൽ ഡ്രൈവറില്ലാ ടാക്സി വരുന്നു

ദുബായ്: കാത്തിരിപ്പിന് വിരാമമിട്ട് ദുബായിൽ ഡ്രൈവറില്ലാ ടാക്സി സർവീസുകൾ (Autonomous Taxi) മാർച്ചിൽ പ്രവർത്തനം ആരംഭിക്കും. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ…