JOBS 777

Dubai Customs financial support കസ്റ്റംസ് പിഴയിൽ 80% വരെ ഇളവ്; വ്യാപാര മേഖലയ്ക്ക് വലിയ ആശ്വാസവുമായി ദുബൈ

Dubai Customs financial support : ദുബൈ: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ വ്യാപാര-ബിസിനസ് മേഖലയെ ശക്തിപ്പെടുത്താൻ ദുബൈ കസ്റ്റംസ് വൻ സാമ്പത്തിക സഹായ പദ്ധതികൾ നടപ്പാക്കി. ദുബൈ സർക്കാരിന്റെ പ്രത്യേക സാമ്പത്തിക…