341706

dubai civil aviation authority;വിമാന യാത്ര സേവനത്തിൽ പിഴച്ചാൽ ഇനി രക്ഷയില്ല!‘ഒറ്റ ക്ലിക്കിൽ നേരിട്ട് പരാതി;വീഴ്ച ഇനി മറയ്ക്കാനാവില്ല; ദുബൈയിൽ പുതിയ പരാതി പ്ലാറ്റ്ഫോം

ദുബൈ: ദുബൈ വഴി വിദേശങ്ങളിലേക്ക് പറക്കുന്നവർക്കും ഇമാറത്തിലെത്തന്നവർക്കും മികച്ച യാത്രാനുഭവം ഉറപ്പാക്കാൻ പുതിയ ഉപഭോക്തൃ ക്ഷേമ നിർദ്ദേശങ്ങളുമായി ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി (DCAA). യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം, വിമാനക്കമ്പനികളുമായോ ട്രാവൽ…