525932

സന്തോഷ വാർത്ത!! ദുബൈയിലെ ട്രാഫിക് പിഴകൾ ഗഡുക്കളായി അടയ്ക്കാം; വാഹന ഉടമകൾക്ക് വലിയ ആശ്വാസം;എങ്ങനെയെന്നല്ലേ?? അറിയാം

ദുബൈ: ദുബൈയിലെ വാഹനം ഉപയോഗിക്കുന്ന പ്രവാസികൾക്കും സ്വദേശികൾക്കും ആശ്വാസമായി ട്രാഫിക് പിഴകൾ പലിശരഹിത തവണകളായി അടയ്ക്കാനുള്ള സൗകര്യം ഒരുക്കി ദുബൈ പൊലിസ്. നിയമലംഘനങ്ങൾ മൂലമുള്ള വലിയ തുകകൾ ഒറ്റയടിക്ക് അടച്ചുതീർക്കുന്നതിലെ സാമ്പത്തിക…