Dubai airport

UAE

Dubai airport: ദുബായ് എയർപോർട്ടിൽ പാർക്കിംഗ് ഫീസിൽ ഇളവ് പ്രഖ്യാപിച്ചു;പുതിയ ഫീസ് നിരക്കുകൾ ഇങ്ങനെ

Dubai airport;വേനൽക്കാലത്ത് ദുബായ് എയർപോർട്ടുകളിലെ പാർക്കിംഗ് ഫീസിൽ ഇളവുകൾ പ്രഖ്യാപിച്ചു.യാത്രക്കാർക്ക് തങ്ങളുടെ കാറുകൾ ദുബായ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ രണ്ടാഴ്ച വരെ ഡിസ്കൗണ്ട് നിരക്കിൽ പാർക്ക് ചെയ്യാവുന്നതാണ്. യുഎയിലെ […]

UAE

Dubai airport:ഇനി ഭാരം തൂക്കി ബുദ്ധിമുട്ടേണ്ട!!ഇതാ ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പു​തി​യ ബാ​ഗേ​ജ്​ സെ​ന്‍റർ തുറന്നു:അറിയാം മാറ്റങ്ങൾ ​

Dubai airport; ദു​ബൈ: ദു​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ർ​മി​ന​ൽ ര​ണ്ടി​ൽ പു​തി​യ ബാ​ഗേ​ജ്​ സ​ർ​വി​സ്​ സെ​ന്‍റ​ർ തു​റ​ന്നു. യാ​ത്ര​ക്കാ​ർ​ക്ക്​ ല​ഗേ​ജു​ക​ൾ സൂ​ക്ഷി​ക്കാ​നും പി​ന്നീ​ട്​ തി​രി​ച്ചെ​ടു​ക്കാ​നു​മു​ള്ള സൗ​ക​ര്യം ഇ​വി​ടെ​യു​ണ്ടാ​കും.

UAE

Dubai airport; ഇനി ദുബായ് യാത്രക്കാർക്ക് മുൻകൂട്ടി സ്മാർട്ട് ഗേറ്റ് രജിസ്ട്രേഷൻ സ്റ്റാറ്റസ് പരിശോധിക്കാൻ സൗകര്യം

Dubai airport: ദുബായ്: വിമാന യാത്രക്കാർക്ക് അവരുടെ യാത്രക്ക് മുമ്പ് തന്നെ സ്മാർട്ട് ഗേറ്റ് രജിസ്ട്രേഷൻ സ്റ്റാറ്റസ് പരിശോധിക്കാനുള്ള സേവന-സൗകര്യം ജിഡിആർഎഫ്എ ദുബായ് അവതരിപ്പിച്ചു. “Inquiry for

UAE

Dubai airport;ഇനി യുഎഇയിലെ വിമാനത്താവളങ്ങളിൽ ലഗേജ് കൊണ്ട് നിങ്ങൾ ബുദ്ധിമുട്ടേണ്ട!! ഭാരമില്ലാതെ യാത്ര ചെയ്യാം; എങ്ങനെയെന്നല്ലേ അറിയാം…

Dubai airport: യുഎഇയിലെ വിമാനത്താവളങ്ങളിൽ യാത്രയ്ക്ക് ഒരു ദിവസം മുമ്പ് തന്നെ സൗജന്യമായി ല​ഗേജ് ഡ്രോപ്പ് ഓഫ് ചെയ്യാം. ഇതിലൂടെ ചെക്ക് ഇൻ ക്യൂവും ഒഴിവാക്കാം. എമിറേറ്റ്സ്,

UAE

Dubai airport; ഈദ് അവധി ദിവസങ്ങളിൽ എയർപോർട്ടിലേക്ക് പോകുന്നവർക്ക് മുന്നറിയിപ്പ്!

ദുബായ്: ബലിപെരുന്നാൾ അവധിയും സമ്മർ വെക്കേഷനുമെല്ലാം ആരംഭിക്കുന്നതിനാൽ വീക്കെൻഡിലും വരും ദിവസങ്ങളിലും ദുബായ് ഇൻ്റർനാഷണൽ (ഡിഎക്സ്ബി) വിമാനത്താവളത്തിന് ചുറ്റും ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ സാധ്യതയുണ്ട്. റോഡിലെ തിരക്ക് പരമാവധി

Scroll to Top