1000005677

ദുബൈ വിമാനത്താവളത്തിൽ ഇനി സുരക്ഷാ പരിശോധനകൾ എളുപ്പമാകും; ഹാൻഡ് ലഗേജിൽ നിന്ന് ഇതൊന്നും പുറത്തെടുക്കേണ്ടതില്ല

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (DXB) സുരക്ഷാ പരിശോധനകൾ കൂടുതൽ വേഗത്തിലാക്കാൻ നൂതന സാങ്കേതികവിദ്യയിലുള്ള സുരക്ഷാ സ്കാനറുകൾ സ്ഥാപിച്ചു തുടങ്ങി. ഇതോടെ ഇനി മുതൽ ഹാൻഡ് ലഗേജിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന ലാപ്‌ടോപ്പുകൾ, ദ്രാവകങ്ങൾ…