Hand luggage check in bag luggage 19194c1378e medium

Dubai Airport Eliminate Check in For Passengers;എന്ത് ഇത് സത്യമോ??? ദുബായ് വിമാനത്താവളത്തിൽ ഇക്കൂട്ടർക്ക് ചെക്ക്-ഇൻ ഇല്ല!! ടിക്കറ്റ് കൗണ്ടറിലും കാത്തുനിൽക്കണ്ട

Dubai Airport Eliminate Check in For Passengers;ദുബായ്: ദുബായ് വിമാനത്താവളത്തിൽ ഇനി ഹാൻഡ് ബാഗേജുമായി യാത്ര ചെയ്യുന്നവർക്ക് ചെക്ക്-ഇൻ ഉണ്ടാകില്ല. സാങ്കേതികവിദ്യയും മികച്ച പുതിയ രീതികളും ഉപയോഗിച്ച് യാത്രക്കാർക്ക് സമയം…