Dubai AI Campus; ദുബായിൽ 5000 പേർക്ക് ജോലി; പുതിയ പ്രഖ്യാപനം ഈ വിദഗ്ധ മേഖലയിലുള്ളവരെ ലക്ഷ്യമിട്ട്, വൻ കുതിപ്പിന് നീക്കം

ദുബായ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനികളുടെയും സാങ്കേതിക വിദഗ്ധരുടെയും ആഗോള കേന്ദ്രമായി വളരാൻ ദുബായ്. 2030-ഓടെ 1,000-ത്തിലധികം എഐ കമ്പനികളെ ആകർഷിക്കാനും 5,000-ത്തിലധികം വിദഗ്ധ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള ലക്ഷ്യത്തിന് ദുബായ് കിരീടാവകാശിയും…