gulfnews 2024 11 16 u7zrpoun UAE oney dirham20 16ef4d4ca21 original ratio 1

ബാങ്കിൽ കിടക്കുന്ന ദിർഹം വെറുതെയിരിക്കേണ്ട! കൂടുതൽ ലാഭം നേടാൻ ഈ ‘മാജിക്’ വഴിയറിയാം!

ജീവിതത്തിലെ ചെലവുകൾ വർധിക്കുമ്പോൾ കൂടുതൽ പണം സമ്പാദിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ഇത് പലപ്പോഴും സാധിക്കുന്നില്ല. പലരുടെയും ബാങ്ക് അക്കൗണ്ടുകളിൽ ആയിരക്കണക്കിന് ദിർഹം ഉപയോഗിക്കാതെ കിടക്കുന്നുണ്ട്. എന്നാൽ അതിനു ചെറിയ പലിശ മാത്രമാണ്…