trump

Donald Trump Iran tensions :ട്രംപിനോട് പ്രകോപനം ഒഴിവാക്കണമെന്ന് ഇറാൻ പ്രസിഡന്റ്; ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഇറാൻ പ്രസിഡന്റ്

Donald Trump Iran tensions : ടെഹ്റാൻ, ഓഗസ്റ്റ് 29: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രകോപനപരമായ നടപടികൾ ഒഴിവാക്കണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയൻ ആവശ്യപ്പെട്ടു. അമേരിക്കയുമായുള്ള തർക്കങ്ങൾ ചർച്ചയിലൂടെയും…