rain

Qatar weather forecast : അൽ-സുബാന നക്ഷത്രകാലം ; ഖത്തറിൽ തണുപ്പ്ക്കാലം, കാലവസ്ഥാ മാറ്റങ്ങൾ അറിയാം

Qatar weather forecast : ദോഹ, ഖത്തർ: വരുന്ന ദിവസങ്ങളിലെ കാലാവസ്ഥയുടെ സവിശേഷതകളും അൽ-സുബാന നക്ഷത്രത്തിന്റെ പ്രാധാന്യവും ഖത്തർ കാലാവസ്ഥാ വകുപ്പിലെ വിദഗ്ധൻ അബ്ദുല്ല അൽ-ഹദ്ദാദ് വിശദീകരിച്ചു. ഇപ്പോൾ രാജ്യത്ത് കാലാവസ്ഥ…