rain 1

Doha Weather Alert: ദോഹയിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റും കാഴ്ച്ച കുറവും – മുന്നറിയിപ്പ്

Doha Weather Alert: ദോഹ: ഞായറാഴ്ച പുലർച്ചെ 6 മണിവരെ ദോഹയിലും പരിസരങ്ങളിലും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയുണ്ടാകുമെന്നും ഇടയ്ക്കിടെ ചില സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ…