qatar arab cup

FIFA Arab Cup Qatar 2025 : ഫിഫ അറബ് കപ്പിന് ഇന്ന് ഖത്തറിൽ തുടക്കം, അമീർ ഉദ്ഘാടനം ചെയ്യും, ആദ്യ ദിനത്തിൽ തന്നെ ഖത്തറും ഫലസ്തീനും നേർക്കുനേർ

FIFA Arab Cup Qatar 2025 : ദുബൈ: പതിനൊന്നാമത് ഫിഫ അറബ് കപ്പ് (2025) ഇന്ന് ദോഹയിൽ തുടക്കം. അമീർ ഷെയ്ഖ് ജാസിം ഉദ്ഘാടനം ചെയ്യു. വൈകുന്നേരം 5:30ന് അൽ…