qatar popu

Qatar population growth ഖത്തർ ജനസംഖ്യയിൽ വൻ വർധനവ്; രാജ്യത്ത് ജനസംഖ്യ 32 ലക്ഷം കടന്നു

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻഇപ്പോൾ തന്നെ ഫോളോചെയ്യു Qatar population growth ഖത്തറിലെ ജനസംഖ്യയിൽ വൻ വർധനവ് രേഖപ്പെടുത്തിയതായി നാഷണൽ പ്ലാനിംഗ് കൗൺസിൽ പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.…
Fuel prices petrol prices 191079911a9 large 1

Qatar fuel prices December 2025 : ഖത്തറിലെ ഡിസംബർ മാസത്തിലെ ഇന്ധന വില അറിയാം

Qatar fuel prices December 2025 : ദോഹ, ഖത്തർ: ഖത്തർ എനർജി 2025 ഡിസംബർ മാസത്തെ ഇന്ധന വിലകൾ പ്രഖ്യാപിച്ചു. നവംബർ മാസത്തേക്കാൾ പ്രീമിയം പെട്രോളിന്റെയും സൂപ്പർ പെട്രോളിന്റെയും വില…
qatar car 2

Qatar Formula 1 Grand Prix 2025 : ഖത്തറിൽ ഇനി പൊടിപാറും കാറോട്ട പൂരം ; ഫോ​ർ​മു​ല വ​ൺ റേ​സി​ങ്ങി​ന്​ ഖ​ത്ത​ർ ഒ​രു​ങ്ങി

Qatar Formula 1 Grand Prix 2025 ദോ​ഹ: മി​ന്ന​ൽ വേ​ഗ​ത്തി​ൽ ചീ​റി​പ്പാ​യു​ന്ന കാ​റു​ക​ളു​ടെ പോ​രാ​ട്ട​മാ​യ ഫോ​ർ​മു​ല വ​ൺ റേ​സി​ങ്ങി​ന്​ ഖ​ത്ത​ർ ഒ​രു​ങ്ങി. ഖ​ത്ത​റി​ലെ​യും മേ​ഖ​ല​യി​ലെ​യും ​കാ​റോ​ട്ട ​പ്രേ​മി​ക​ളു​ടെ വേ​ഗ​പ്പൂ​ര​ത്തി​ന്​ വെ​ള്ളി​യാ​ഴ്ച…
PARK

Qatar new parks : ഖത്തറിൽ 10 പുതിയ പാർക്കുകൾ കൂടി വരും ; രാജ്യത്തെ കൂടുതൽ മനോഹരമാക്കാൻ വിവിധ പദ്ധതികളും

Qatar new parks: ദോഹ: രാജ്യത്തെ മനോഹരമാക്കുന്നതിനുള്ള പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 10 പുതിയ പാർക്കുകൾ ഉടൻ തുറക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പബ്ലിക് പാർക്ക്സ് ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് അബ്ദുള്ള…
falcon

Katara Falconry : 2025കത്താറ ഫാൽക്കൺറി & ഹണ്ടിംഗ് ചാമ്പ്യൻഷിപ്പ് 2025: രജിസ്ട്രേഷൻ ആരംഭിച്ചു

Katara Falconry ദോഹ – കത്താറ ഫാൽക്കൺറി ആൻഡ് ഹണ്ടിംഗ് ചാമ്പ്യൻഷിപ്പ് 2025-ന്റെ രണ്ടാം പതിപ്പിനായുള്ള രജിസ്ട്രേഷനും പരിശോധനാ നടപടികളും ഇന്ന് (നവംബർ 17) മുതൽ ആരംഭിച്ചു. നവംബർ 19 ഉച്ചയ്ക്ക്…