DOHA

Doha Metro Metrolink Bus : മെട്രോലിങ്ക് സേവന അപ്‌ഡേറ്റ് : അൽ സുഡാൻ സ്റ്റേഷനിൽ നിന്ന് പുതിയ ബസ് റൂട്ട് നാളെ മുതൽ

ഖത്തർ: ദോഹ മെട്രോയും ലുസൈൽ ട്രാമും ഇന്ന് ശനിയാഴ്ച മെട്രോലിങ്ക് സേവന അപ്‌ഡേറ്റ് പ്രഖ്യാപിച്ചു. Doha Metro Metrolink Bus : നാളെ (ജനുവരി 25, 2026) മുതൽ എം318 എന്ന പുതിയ…