DOHA NEW

Doha Metro alert : സംശയാസ്പദമായ സാഹചര്യം കണ്ടാൽ ഉടൻ ഈ നമ്പറിൽ അറിയിക്കണം : ദോഹ മെട്രോ

Doha Metro alert :ദോഹ മെട്രോ ഉപയോഗിക്കുമ്പോൾ സംശയാസ്പദമായോ അസാധാരണമായോ എന്തെങ്കിലും കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് മെട്രോ അധികൃതർ “എക്‌സ്” പ്ലാറ്റ്‌ഫോമിലെ ഔദ്യോഗിക അക്കൗണ്ട് വഴി യാത്രക്കാരോട് ആവശ്യപ്പെട്ടു. നെറ്റ്‌വർക്ക്…