qatar tourisom

Doha Gulf Tourism : 2026-ലെ ഗൾഫ് ടൂറിസം തലസ്ഥാനമായി ദാ ഇവിടം

Doha Gulf Tourism ദോഹ: ഗൾഫ് മേഖലയിലെ ടൂറിസം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, 2026-ലെ ഗൾഫ് ടൂറിസം തലസ്ഥാനമായി ദോഹയെ തിരഞ്ഞെടുക്കുന്നതായി ബന്ധപ്പെട്ട കമ്മിറ്റി പ്രഖ്യാപിച്ചു. ഗൾഫ് സഹകരണ കൗൺസിൽ (GCC)…