QATAR NEWWW 2

Discover Old Doha: Cultural Experience : പഴയ ദോഹയുടെ ചരിത്രം അനുഭവിച്ചറിയാം ; പഴയ ദോഹ തുറമുഖത്ത് സാംസ്കാരിക കേന്ദ്രം തുറന്നു

Discover Old Doha: Cultural Experience ദോഹ, ഖത്തർ: ദോഹയുടെ പഴയ ജീവിതവും പാരമ്പര്യവും അടുത്തറിഞ്ഞു കാണാൻ പഴയ ദോഹ തുറമുഖത്ത് ഒരുക്കിയ പുതിയ സാംസ്കാരിക അനുഭവ കേന്ദ്രം സന്ദർശകർക്ക് തുറന്നു.…