COFFE

Dirty Espresso UAE : കോഫി ലോകത്ത് പുതിയ ഹീറോ; ഐസ്ഡ് ലാറ്റെയെ പിന്തള്ളി യു എയിൽ യുവാക്കൾക്കിടയിൽ തരം​ഗമായി ഡേർട്ടി എസ്പ്രസ്സോ കോഫി

Dirty Espresso UAE : ദുബായ്, ജൂലൈ 18: യുഎഇയിലെ കാപ്പി പ്രേമികൾക്കിടയിൽ പുതിയൊരു കോഫി ട്രെൻഡിന് വലിയ സ്വീകാര്യത ലഭിക്കുകയാണ്. സാധാരണ ഐസ്ഡ് ലാറ്റെയ്ക്ക് പകരം ഇപ്പോൾ പലരും തിരഞ്ഞെടുക്കുന്നത്…