Stock India Economy Rupee 17dc4a9ab13 original ratio

Dirham rate hits record;അമ്പോ പ്രവാസികൾക്ക് കോളടിച്ചു സമയം; നാട്ടിലേക്ക് പണമൊഴുകും: റെക്കോർഡിൽ ഗൾഫ് കറൻസികൾ, കൂപ്പുകുത്തി രൂപ; എന്താണ് പെട്ടെന്ന് നിരക്ക്ഉ യരാൻ കാരണം

Dirham rate hits record;ദുബായ് ∙ വിദേശ നാണയ വിനിമയത്തിൽ ഇന്ത്യ രൂപ സർവകാല റെക്കോർഡിലേക്ക് കൂപ്പുകുത്തിയപ്പോൾ, ഗൾഫ് കറൻസികൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റേറ്റിലെത്തി. യുഎഇ ദിർഹത്തിന് 24.5 രൂപയാണ് വിനിമയ നിരക്ക്.…