kuwait saved 1

Kuwait digital commerce law ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി നടക്കുന്ന വ്യാപാര പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിന് കുവൈറ്റിൽ പുതിയ നിയമം വരും ; ഇൻഫ്ലുവൻസർമാർക്ക് ലൈസൻസ് നിർബന്ധം

Kuwait digital commerce law കുവൈത്ത് സിറ്റി: രാജ്യത്തെ ഡിജിറ്റൽ വ്യാപാര മേഖലയെ നിയന്ത്രിക്കുകയും ഉപഭോക്താക്കളുടെ അവകാശങ്ങൾ ശക്തമായി സംരക്ഷിക്കുകയും ചെയ്യുന്നതിനായി കുവൈത്ത് പുതിയ ‘ഡിജിറ്റൽ ട്രേഡ് നിയമം’ കൊണ്ടുവരാൻ ഒരുങ്ങുന്നു.…