539989

യുഎഇയിൽ കറങ്ങി നടക്കാൻ പുതിയ ഫ്രീ വിസ പ്രഖ്യാപിച്ചത് അറിഞ്ഞല്ലോ!!! ഇനി അറിഞ്ഞോളൂ അതിന്റെ മാനദണ്ഡങ്ങൾ കൂടി

ഇന്ത്യന്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മികച്ച പദ്ധതിയുമായി അബുദാബി സാംസ്‌കാരിക-ടൂറിസം വകുപ്പ് (ഡിസിടി). അംഗീകൃത ട്രാവല്‍ പങ്കാളികള്‍ വഴിയോ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികള്‍ വഴിയോ വിസാ പാക്കേജ് എടുക്കുന്നവര്‍ക്കാണ് ആനുകൂല്യം. മൂന്ന്…