qatar 1111111

Cybersecurity careers വ്യക്തിഗത ഡാറ്റയുടെ സംരക്ഷണം പ്രധാനമാണ്; സൈബർ സുരക്ഷാ മേഖലയിൽ തൊഴിലവസരങ്ങൾ വർധിപ്പിച്ച് ഖത്തർ

Cybersecurity careers വ്യക്തിഗത വിവരങ്ങളുടെ സ്വകാര്യത സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് ദേശീയ സൈബർ സുരക്ഷാ ഏജൻസി വ്യക്തമാക്കി. ഡിജിറ്റൽ കാലത്ത് വ്യക്തിഗത ഡാറ്റയുടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും ഏജൻസി ചൂണ്ടിക്കാട്ടി.ആരോഗ്യം, വിദ്യാഭ്യാസം,…