530496

എമിറേറ്റ്‌സിനെയും ബുക്കിംഗ് സൈറ്റുകളെയും ലക്ഷ്യമിട്ട് സൈബർ തട്ടിപ്പ്; യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ദുബൈ: ആഗോള അവധിക്കാല സീസൺ മുന്നിൽ കണ്ട് വിനോദസഞ്ചാരികളെയും യാത്രക്കാരെയും ലക്ഷ്യമിട്ട് വൻ സൈബർ തട്ടിപ്പ് ശൃംഖല പ്രവർത്തിക്കുന്നതായി സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. വിശ്വസനീയമായ എയർലൈനുകളുടെയും ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളുടെയും വ്യാജ വെബ്‌സൈറ്റുകളും…