RIYAL

Lulu Hypermarket Qatar Donates : ലുലു ഹൈപ്പർമാർക്കറ്റ് ഖത്തറിന്റെ ‘ഷോപ്പ് & ഡൊണേറ്റ്’ കാമ്പെയ്ൻ വിജയകരം; ഖത്തർ കാൻസർ സൊസൈറ്റിക്ക് 1.25 ലക്ഷം റിയാൽ സംഭാവന

Lulu Hypermarket Qatar Donates : ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിലറായ ലുലു ഹൈപ്പർമാർക്കറ്റ്, വാർഷിക ഷോപ്പ് & ഡൊണേറ്റ് കാമ്പെയ്ൻ വിജയകരമായി പൂര്‍ത്തിയാക്കി. ആറാം പതിപ്പായ ഇത്തവണത്തെ കാമ്പെയ്ൻ വഴി…