qatar new saved

Arab Cup Qatar 2025 : അറബ് കപ്പ് ഖത്തർ 2025: ആരാധകർക്ക് സൗജന്യ ഷട്ടിൽ ബസ്; ഏതൊക്കെ ന​ഗരങ്ങളിലേക്കാണെന്ന് അറിയാം

Arab Cup Qatar 2025 : ദോഹ: അറബ് കപ്പ് ഖത്തർ 2025-ന്റെ ഭാഗമായി ആരാധകർക്ക് സൗജന്യ ഷട്ടിൽ ബസ് സൗകര്യം ഒരുക്കി. വർക്കേഴ്‌സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട് ‘കർവ’യുമായി…