POLICE NEWWW

Kuwait fake currency racket : ദശലക്ഷക്കണക്കിന് വ്യാജ യു.എസ്. ഡോളർ കടത്തി ; കുവൈത്തിൽ വൻ കള്ളനോട്ട് സംഘം പിടിയിൽ

Kuwait fake currency racket : കുവൈറ്റിൽ സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ കർശനനടപടി തുടരുന്നതിനിടെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിലെ കള്ളനോട്ട് വിരുദ്ധ യൂണിറ്റ് വൻ കള്ളനോട്ട് റാക്കറ്റിനെ പിടികൂടി. അറബ് പൗരന്മാർ ഉൾപ്പെട്ട…