zoom

Qatar prisoners products ഖത്തറിൽ തടവുകാരുടെ ഉൽപ്പന്നങ്ങൾ ഇനി ഓൺലൈനിൽ; സൂം ആപ്പിൽ വിൽപ്പന ആരംഭിച്ചു

Qatar prisoners products തടവുകാരുടെ നിർമ്മിത ഉൽപ്പന്നങ്ങൾക്കായി ഓൺലൈൻ വിൽപ്പന പ്ലാറ്റ്‌ഫോം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച പ്രഖ്യാപിച്ചു.മന്ത്രാലയത്തിന്റെ അറിയിപ്പനുസരിച്ച്, തടവുകാർ നിർമ്മിക്കുന്ന വിവിധ ഉൽപ്പന്നങ്ങൾ ഇപ്പോൾ സൂം ആപ്പ് വഴി…