kuwait car 1

Kuwait market inspections കുവൈത്തിൽ വാഹന വിപണികളിലും ശക്തമായ പരിശോധന തുടരുന്നു; വിവിധ നിയമ ലംഘനങ്ങൾക്ക് നോട്ടീസ്

Kuwait market inspections രാജ്യത്ത് സുതാര്യവും സുരക്ഷിതവുമായ ബിസിനസ് അന്തരീക്ഷം ഉറപ്പാക്കുന്നതിനായി വാണിജ്യ വ്യവസായ മന്ത്രാലയം വിപണികളിലെ പരിശോധനകൾ ശക്തമാക്കി. മാർക്കറ്റുകൾ, മെയിന്റനൻസ് വർക്ക്ഷോപ്പുകൾ, കാർ ഷോറൂമുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ…