qatar saved 5

Gold price : കുതിച്ചുയർന്നു ; ഇടിച്ച് നിന്നു, ഖത്തർ വിപണിയിൽ സ്വർണ്ണ വില കുറഞ്ഞോ ?

Gold price : അന്താരാഷ്ട്ര വിപണിയിൽ ഇന്ന് സ്വർണ്ണവില ഇടിഞ്ഞു. രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയർന്ന നിരക്ക് കഴിഞ്ഞ സെഷനിൽ തന്നെ കണ്ടെങ്കിലും, വിലയിരുത്തലുകളും വിപണിയിലെ സമ്മർദ്ദവും കാരണം ഇന്നലെ സ്വർണ്ണവില ഇടിഞ്ഞു…