2025 11 1818 11 10cloudflare global outage millions of websites down worldwide widespread internet connectivity issues

millions of websites down :ലോകമെമ്പാടും നിരവധി വെബ്‌സൈറ്റുകൾ പ്രവർത്തനരഹിതമായി; ഇന്റർനെറ്റ് കണക്റ്റിവിറ്റിയിൽ വ്യാപകമായ പ്രശ്നങ്ങൾ;കാരണം ഇതാണ്

millions of websites down;കാലിഫോർണിയ: ഇന്റർനെറ്റ് ഇൻഫ്രാസ്ട്രക്ചർ സേവനദാതാക്കളായ ക്ലൗഡ്ഫ്ലെയറിൽ (Cloudflare) സംഭവിച്ച സാങ്കേതിക തകരാർ കാരണം ലോകമെമ്പാടുമുള്ള നിരവധി പ്രമുഖ വെബ്‌സൈറ്റുകളുടെ പ്രവർത്തനം തടസ്സപ്പെട്ടു. ഇലോൺ മസ്കിന്റെ എക്സ്, ഫിലിം…