IMG 20260104 202209

Climate update in uae; പൊതുജന ശ്രദ്ധയ്ക്ക്!! യുഎയിൽ നാളെ മഴയ്ക്ക് സാധ്യത;മറ്റ് കാലാവസ്ഥ മാറ്റങ്ങൾ ഇങ്ങനെ

അബുദാബി: യുഎഇയിൽ നാളെ മഴയ്ക്ക് സാധ്യത. വടക്കൻ മേഖലയിൽ നേരിയ മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ പ്രവചനം. ആകാശം ഭാഗികമായി മേഘാവൃതം ആയിരിക്കും. ചില വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ താഴ്ന്ന മേഘങ്ങൾ രൂപപ്പെടും.…