567444

പൊതുജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്!!! യുഎഇയിൽ നിന്നുള്ള വിമാന സർവീസുകളിൽ മാറ്റം

യുഎഇയിൽ നിന്നുള്ള എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലെെദുബായ് തുടങ്ങിയവയുടെ വിമാനസർവീസുകളിൽ മാറ്റമുണ്ടെന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചു. ആഴ്ചകള്‍ക്ക് ശേഷം യുഎഇയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഇന്നുമുതല്‍ വീണ്ടും സാധാരണ നിലയിലാകുന്നുണ്ടെങ്കിലും കുറച്ച് വിമാനങ്ങള്‍…