bus 1

യാത്രക്കാർക്ക് തിരിച്ചടി യുഎഇയിലെ ഈ എമിറേറ്റിൽ ബസ് ചാർജ് വർദ്ധിക്കുന്നു

ഷാർജ: ഷാർജയിൽ ഈമാസം 10 മുതൽ ബസ്ചാർജ് വർധിക്കും. ഇക്കാര്യം യാത്രക്കാരെ അറിയിക്കുന്ന നോട്ടീസുകൾ ബസുകളിൽ പതിച്ചിട്ടുണ്ട്. നിലവിൽ എട്ട് ദിർഹത്തിന് ലഭിക്കുന്ന കാഷ് ടിക്കറ്റിന്റെ നിരക്ക് ഒമ്പത് ദിർഹമായി വർധിക്കും.…
WhatsApp