Bird flu:പക്ഷിപ്പനിയെക്കുറിച്ച് ഗൗരവമായ മുന്നറിയിപ്പുമായി ഗവേഷകർ. H5 വൈറസ് മനുഷ്യനിൽ മനുഷ്യനിലേക്ക് പകരുന്ന രീതിയിൽ രൂപമാറ്റം സംഭവിച്ചാൽ, അത് കൊവിഡിനെക്കാൾ ഭീകരമായ മഹാമാരിയാക്കുമെന്നും മുന്നറിയിപ്പ്. മനുഷ്യർക്കു ഇതിനെ പ്രതിരോധിക്കാൻ കഴിയില്ലെന്നും വിദഗ്ദർ…