three indians including malayali won big ticket draw abu dhabi

Big ticket lucky draw: പുതുവർഷം പൊളിച്ചു!! ആദ്യം വ്യാജ കോളാണന്ന് കരുതി;ഉറക്കം ഉണർന്നപ്പോൾ പ്രവാസികൾ ‘കോടീശ്വരന്മാർ;നേടിയത് ലക്ഷങ്ങൾ

Big ticket lucky draw:അബുദാബി∙ പ്രവാസലോകത്ത് ഭാഗ്യദേവതയുടെ കടാക്ഷത്തോടെ പുതുവർഷത്തിന് ഉജ്വല തുടക്കം. ബിഗ് ടിക്കറ്റിന്റെ 2026-ലെ ആദ്യ നറുക്കെടുപ്പുകളിൽ മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർക്ക് കോടികളുടെ സമ്മാനം. ഡിസംബർ അവസാന വാരത്തിലെ പ്രതിവാര…