Big Ticket established in 1992 is the largest and longest running raffle draw in the region

Big tickeg lucky draw;ഭാഗ്യമല്ല ഇത് മഹാ ഭാഗ്യം!! അബുദാബി ബിഗ് ടിക്കറ്റ്; ഇന്ത്യക്കാരനായ പ്രവാസിക്ക് ബിഎംഡബ്യു കാർ, ഒപ്പം കോടികളുടെ സമ്മാനം

Big tickeg luckt draw: അബുദാബി: ബിഗ് ടിക്കറ്റ് സീരീസ് 282 ലൈവ് ഡ്രോയിൽ ഇക്കുറി 30 മില്യൺ ഗ്രാൻഡ് പ്രൈസ് നേടിയത് ഫിലിപ്പീൻസിൽ നിന്നുള്ള അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവാണ്. ഇന്ത്യയിൽ നിന്നുള്ള…