shutterstock2353012835

Best Month To Find Jobs In Uae;പ്രവാസികളെ ഇത് അറിയാമോ??ഡിസംബറാണ് യുഎഇയിൽ ജോലി നേടാൻ ഏറ്റവും നല്ല സമയം: എന്തുകൊണ്ടെന്നല്ലേ??? അതിനു പിന്നിൽ ഒരു രഹസ്യമുണ്ട്

Best Month To Find Jobs In Uae;ദുബായ്: സാധാരണയായി ഡിസംബർ മാസം ലോകമെമ്പാടും അവധിക്കാലത്തിൻ്റേതും ജോലിയുടെ വേഗം കുറയുന്നതിൻ്റേതുമായിട്ടാണ് കണക്കാക്കുന്നത്. എന്നാൽ യുഎഇയിലെ തൊഴിൽ വിപണിക്ക് ഇത് നേരെ മറിച്ചാണ്.…