1000006457

യുഎഇയിൽ എഐ ടൂളുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണം; മുന്നറിയിപ്പ് ; ഈ 3 കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്

യുഎഇയിൽ എഐ ടൂളുകൾ ഉപയോ​ഗത്തിൽ മുന്നറിയിപ്പുമായി സൈബർ സെക്യൂരിറ്റി കൗൺസിൽ. വ്യാജ എഐ ടൂളുകൾ വഴിയും ആപ്പുകൾ വഴിയും വ്യക്തിഗത വിവരങ്ങൾ ചോരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഓൺലൈൻ തിരച്ചിലിലൂടെ കണ്ടെത്തുന്ന…