IMG 20260228 150721

BIG BREAKING: കുവൈറ്റ്‌, ഖത്തർ, അബുദാബിയിൽ ആക്രമണം, മലയാളികൾ ആശങ്കയിൽ

ഇറാൻ-അമേരിക്ക സംഘർഷങ്ങൾക്കിടെ മലയാളികളെ ആശങ്കയിലാക്കി ബഹ്റൈനിൽ ആക്രമണം. ബഹ്റൈനിലെയും ഖത്തറിലും കുവൈത്തിലെയും അബുദാബിയിലെയും യു എസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം നടന്നിരിക്കുന്നത്. മലയാളികൾ ഏറേ ജോലി ചെയ്യുന്ന ഈ രാജ്യങ്ങളിലെ…