qatar heaith

Asthma-Friendly Schools Qatar : ഖത്തറിൽ ‘ആസ്ത്മ–സൗഹൃദ സ്കൂളുകൾ’ പദ്ധതി; കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് മുൻ​ഗണന

Asthma-Friendly Schools Qatar : ദോഹ: കുട്ടികളിൽ ആസ്ത്മ പോലുള്ള സാംക്രമികേതര രോഗങ്ങൾ നിയന്ത്രിക്കുന്നതിനും സ്കൂളുകളിലെ പ്രാഥമിക സന്നദ്ധത വർധിപ്പിക്കുന്നതിനുമായി ഖത്തറിൽ “ആസ്ത്മ–സൗഹൃദ സ്കൂളുകൾ” പദ്ധതി ശക്തിപ്പെടുത്തുന്നതായി അധികൃതർ അറിയിച്ചു. സാംക്രമികേതര…