ASHGAL

Ashghal Qatar, അൽ മഷാഫ് സൗത്തിലെ റോഡ് നവീകരണ പദ്ധതികൾ പുനരാരംഭിച്ചു: അഷ്ഗൽ

Ashghal Qatar : ദോഹ, ഖത്തർ: അൽ മഷാഫ് സൗത്തിലെ റോഡ്‌-അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ വീണ്ടും ആരംഭിച്ചതായി പൊതുമരാമത്ത് അതോറിറ്റി ‘അഷ്ഗൽ’ അറിയിച്ചു. റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റിന്റെ പാക്കേജ്…