qatar saved green

Qatar opens two new parks : പച്ചപ്പിന്റെ പുതിയ ഭൂമി ; ദോഹയിൽ രണ്ട് പുതിയ രണ്ട് പാർക്കുകൾ കൂടി തുറന്നു

Qatar opens two new parks : ദോഹ, ഖത്തർ: മുനിസിപ്പാലിറ്റി മന്ത്രാലയം അൽ തുമാമയിലെ നബഖ് പാർക്കും, അൽ മിയ്‌റാദ് മേഖലയിൽ അത്ൽ പാർക്കും ഉദ്ഘാടനം ചെയ്തു. പബ്ലിക് വർക്ക്സ്…
rode nww

Ashghal road maintenance ഖത്തറിലെ ഈ റോഡ് താൽക്കാലികമായി അടക്കും

Ashghal road maintenance മെസായിദ് റോഡിൽ നിന്ന് വരുന്നതും ഹമദ് തുറമുഖ റോഡിലേക്ക് പോകുന്നതുമായ ഉം അൽ ഹൗൾ ഇന്റർചേഞ്ചിന്റെ എക്സിറ്റ് താൽക്കാലികമായി അടച്ചിടുന്നതായി പൊതുമരാമത്ത് അതോറിറ്റി അഷ്ഗാൽ പ്രഖ്യാപിച്ചു. അറ്റകുറ്റപ്പണികൾക്കായി…
RODE 2

Ashghal road closure Doha ഖത്തറിലെ ഈ റോഡ് വൈകിട്ട് നാല് മണിമുതൽ താൽക്കാലികമായി അടയ്ക്കും

Ashghal road closure Doha ദോ​ഹ: ഫ​ഹ​ദ് ബി​ൻ ജാ​സിം ആ​ൽ​ഥാ​നി സ്ട്രീ​റ്റി​ൽ നി​ന്ന് ജാ​സിം ബി​ൻ ഹ​മ​ദ് സ്ട്രീ​റ്റി​ലേ​ക്ക് വ​രു​ന്ന ഭാ​ഗ​ത്ത് താ​ൽ​ക്കാ​ലി​ക​മാ​യി റോ​ഡ് അ​ട​ച്ചി​ടു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​മാ​യ അ​ഷ്ഗാ​ൽ…
ASHGAL

Ashghal Qatar, അൽ മഷാഫ് സൗത്തിലെ റോഡ് നവീകരണ പദ്ധതികൾ പുനരാരംഭിച്ചു: അഷ്ഗൽ

Ashghal Qatar : ദോഹ, ഖത്തർ: അൽ മഷാഫ് സൗത്തിലെ റോഡ്‌-അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ വീണ്ടും ആരംഭിച്ചതായി പൊതുമരാമത്ത് അതോറിറ്റി ‘അഷ്ഗൽ’ അറിയിച്ചു. റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റിന്റെ പാക്കേജ്…