NASA

Artemis mission Moon record distance 2026 ചരിത്രം തിരുത്തി ആർട്ടെമിസ്; 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ പുറം ഭാ​ഗം കണ്ടു ; ദൂരത്തിലും റെക്കോർഡിട്ട് ഒറയോൺ പേടകം

Artemis mission Moon record distance 2026 ഫ്ലോറിഡ: 54 വർഷത്തിന് ശേഷം ചന്ദ്രന്‍റെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം. ചന്ദ്രനെ ചുറ്റിയ ഒറയോണ്‍…