ARJUN

Arjun Ayanki arrested നിയമവ്യവസ്ഥയെ നിസ്സാരവൽക്കരിച്ച് കുറ്റകൃത്യം ആവർത്തിക്കും, വെല്ലുവിളി, ആരാണ് കേരളം തിരഞ്ഞ അർജ്ജുൻ ആയങ്കി ?

കണ്ണൂർ: ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ വിവാദ സോഷ്യൽ മീഡിയ താരവും മുൻ രാഷ്ട്രീയ പ്രവർത്തകനുമായ അർജുൻ ആയങ്കിയെ കണ്ണൂരിൽ വെച്ച് പോലീസ് പിടികൂടി. ജാമ്യത്തിലിറങ്ങിയ ശേഷം പോലീസിനെതിരെ സോഷ്യൽ മീഡിയയിലൂടെ ഭീഷണി…