RODE

Kuwait Towers traffic update : കുവൈറ്റ് ടവേഴ്‌സിലേക്ക് യാത്ര ചെയ്യുന്നുണ്ടോ? ശ്രദ്ധിക്കൂ, ഭാഗിക ലെയിൻ അടയ്ക്കൽ പ്രഖ്യാപിച്ചു

കുവൈറ്റ് സിറ്റി: അറബ് ഗൾഫ് സ്ട്രീറ്റിൽ കുവൈറ്റ് ടവേഴ്സിലേക്കുള്ള ദിശയിൽ ഒന്നര ലെയ്നുകൾ ഭാഗികമായി അടച്ചിടുന്നതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. അടച്ചിടൽ സെക്കൻഡ് റിംഗ് റോഡ് കവലയിൽ നിന്ന് എഞ്ചിനീയേഴ്സ്…