164606

Apple pay; ഇവന്മാർ തമ്മിൽ ഇനി പോരാട്ടമാവുമോ??ഗൂഗിൾപേയ്ക്കും ഫോൺപേയ്ക്കും വെല്ലുവിളി;ഇതാ വരുന്നു ഇന്ത്യയിലേക്ക് ആപ്പിൾപേ

Apple Pay ന്യൂഡൽഹി: ഡിജിറ്റൽ സാമ്പത്തിക ഇടപാടുകളിൽ വൻ കുതിച്ചുചാട്ടം നടത്തുന്ന ഇന്ത്യയിലേക്ക് ആപ്പിൾപേ (Apple Pay) എത്തുന്നു. നിലവിൽ ഗൂഗിൾപേയും ഫോൺപേയും ആധിപത്യം പുലർത്തുന്ന ഇന്ത്യൻ വിപണിയിലെ വലിയ സാധ്യതകൾ…